പേരാമ്പ്ര: എരവട്ടൂരിലെ പരേതനായ കുഴിച്ചാലിൽ കുഞ്ഞമ്മതിെൻറ ഭാര്യ കദീശ (90) നിര്യാതയായി. മക്കൾ: പാത്തുമ്മ, കെ.സി. കുഞ്ഞബ്ദുല്ല, മറിയം, മജീദ്, നബീസ. മരുമക്കൾ: അമ്മത്, ഫൗസ്യ, അമ്മത്, സക്കീന, മുഹമ്മദ് റഹീം. സഹോദരങ്ങൾ: കുഞ്ഞിമൊയ്തി, പാത്തു, പരേതനായ അമ്മത്.