താമരശ്ശേരി: പരപ്പൽ പൊയിൽ കായക്കൽ വീട്ടിൽ ജയലളിത (51) നിര്യാതയായി. ഭർത്താവ്: പാലക്കടവത്ത് ബാലകൃഷ്ണൻ നായർ (സേവാഭാരതി താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ്). മക്കൾ: അഞ്ജലി കൃഷ്ണ, അർജുൻ. മരുമകൾ: കൃഷ്ണപ്രിയ. സഞ്ചയനം ചൊവ്വാഴ്ച.