കരുവാരകുണ്ട്: പുന്നക്കാട് ഗ്രീൻവാലിയിലെ പൊൻകുളത്തിൽ അബ്ദു ഹാജി (72) നിര്യാതനായി. ഭാര്യ: ബിരിയ. മക്കൾ: സാജിത, ഷിയാസ്, ഷൗക്കത്ത്, ഷാഹിദ. മരുമക്കൾ: തൻസീത, ഷഫീദ, അലി, ഹനീഫ.