മേലാറ്റൂർ: അഴകത്ത് കൃഷ്ണൻ നായരുടെ ഭാര്യ തടത്തൊടി ജാനകിയമ്മ (75) നിര്യാതയായി. മക്കൾ: ഇന്ദിര (മമ്പാട്ടുമൂല എച്ച്.എസ് അധ്യാപിക), അനിത (എൽ.ഐ.സി ഏജൻറ്). മരുമക്കൾ: മോഹൻദാസ്, വേണുഗോപാൽ.