താനാളൂർ: താനാളൂരിലെ കൊട്ടുമ്മൽ കോയ ഹാജിയുടെ ഭാര്യ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, സിദ്ദീഖ് ഹാജി, ഉസ്മാൻ, റുഖിയ്യ. മരുമക്കൾ: സൈനബ, റുഖിയ്യ, റഷീദ, അബൂബക്കർ ഹാജി. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി എന്ന ബാവ, പാത്തുമ്മു, റുഖിയ്യ, സൈനബ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് താനാളൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.