കരുവാരകുണ്ട്: പുത്തനഴി താഴെപുളിയക്കോട് കമ്മാലി കോയ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുസ്സലാം, സീനത്ത്, റംലത്ത്, ആമിന. മരുമക്കള്‍: ഉമ്മര്‍ (ഇരിങ്ങാട്ടിരി), അബ്ദുൽ റസാഖ് (പുല്‍വെട്ട), അശ്റഫ് (താണിക്കുത്ത്), റിന്‍ഷ.