കാരക്കുന്ന്: ആമയൂർ കാരപ്പോയി പരേതനായ മണ്ണിശ്ശേരി കുഞ്ഞുമുഹമ്മദിെൻറ മകൻ അസൈനാർ (കുഞ്ഞിപ്പ- 42) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുല്ല വഹബി, സാലിം, അബ്ദുൽ മജീദ്, ഹാജറ, ആയിശക്കുട്ടി, സലീന ടീച്ചർ (ഇരുമ്പുഴി ഹയർ സെക്കൻഡറി സ്കൂൾ).