ആനക്കയം: വീട്ടിപ്പടിയിലെ പരേതനായ തോരപ്പ മൊയ്തീെൻറ മകൻ ഹംസ (42) നിര്യാതനായി. ഭാര്യ: നുസ്രത്ത്. മക്കൾ: മുഹമ്മദ് മിഖ്ദാദ്, ഫഹ്മ, നിസ്മ, തമീം.