വളാഞ്ചേരി: പാണ്ടികശാല താഴേഅങ്ങാടി വാക്കപ്പറമ്പിൽ പരേതനായ അപ്പുണ്ണിയുടെ ഭാര്യ ദേവകി (68) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, ഗംഗ, അശ്വതി, അമ്പിളി. മരുമക്കൾ: വാസുദേവൻ, രവി, ദിവാകരൻ, ജിനി.