വളാഞ്ചേരി: എടയൂർ പൂക്കാട്ടിരി ഇല്ലത്തപ്പടിയിലെ സുബ്രഹ്മണ്യ കോവിലിന് സമീപം താമസിച്ചിരുന്ന പരേതനായ പള്ള്യാൽതൊടി കണക്കറായിയുടെ മകൻ ദേവദാസ് (41) നിര്യാതനായി. മാതാവ്: ചക്കി. സഹോദരങ്ങൾ: ഇന്ദിര, ഗിരിജ, സുരേഷ്ബാബു, ഷീജ.