കരുവാരകുണ്ട്: കണ്ണത്ത് ചിലമ്പിലക്കൈ പരേതനായ മഞ്ഞക്കണ്ടൻ മുഹമ്മദിെൻറ മകൻ അബൂബക്കർ (അബു- 58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ആഷിഖ്, ആസിഫ് (റിയാദ്), അർഷാദ്. മരുമകൾ: സഹ്ല (കാമ്പ്ര). ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കണ്ണത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.