രാമപുരം: കടുങ്ങപുരം വില്ലേജ് പടി വാരിയതൊടി മൊയ്തീൻ കുട്ടി ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ തിത്തു. മക്കൾ: മുഹമ്മദ്, ഹൈദ്രു, ഹുസൈൻ, ഇത്തീരു, ആസ്യ, സൈദ്. മരുമക്കൾ: സൈനുദ്ദീൻ ആലിക്കൽ, സി.എച്ച്. മുസ്തഫ, ഇയ്യാത്തുട്ടി, സുലൈഖ, സുഹ്റ, ആസ്യ.