വേങ്ങര: ചേറൂര് സ്വദേശിയും കോട്ടമാട് താമസക്കാരനുമായ ചോഴിമഠത്തിൽ അഷ്റഫ് (43) നിര്യാതനായി. പിതാവ്: ചോഴിമഠത്തിൽ ഹുസൈൻ ഹാജി. മാതാവ്: പാത്തുട്ടി ചേറൂര്. ഭാര്യ: ഫസീല ആട്ടകുളയൻ (വേങ്ങര). മക്കള്: ആദിൽ, ദിൽഫ ഫാത്തിമ, ദിൽവ ഫാത്തിമ. സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, ഉമറുൽ ഫാറൂഖ്, അലി, ജമീല, അസ്മാബി, ഖദീജ.