ചെമ്മാട്: ടെലിഫോൺ എക്സ്ചേഞ്ച് റോഡ് പരേതനായ ചപ്പങ്ങത്തിൽ തയ്യിൽ രായിെൻറ മകൾ കദിയുമ്മ (72) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, സുഹറാബി. മരുമക്കൾ: ഷഹീന, അബ്ദുറഹ്മാൻ.