കാളികാവ്: ഉദരംപൊയിൽ നാണ്യാർ കാവിൽ താമസിക്കുന്ന പുളിക്കൽ ഹംസ (66) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: സാജിദ, സക്കിയ്യ, സഹൽ. മരുമക്കൾ: സക്കീർ ഹുസൈൻ, ബാബു.