വണ്ടൂർ: അമ്പലപ്പടിയിൽ പാലക്കൽ പി. ശങ്കരൻകുട്ടി നായർ (80) നിര്യാതനായി. സഹരണ വകുപ്പിൽനിന്ന് അസി. രജിസ്ട്രാറായി വിരമിച്ച അദ്ദേഹം നിലവിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, കാപ്പിൽ റൂറൽ സഹകരണ സംഘം പ്രസിഡൻറ്, വണ്ടൂർ കൃഷിഭവൻ എ.ഡി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ബിന്ദു (അധ്യാപിക, എ.യു.പി.എസ് ചന്തക്കുന്ന്), ബീന (ഫർമസിസ്റ്റ്, ഗവ. ആശുപത്രി മലപ്പുറം), ബിജു (നിലമ്പൂർ കോഓപറേറ്റിവ് അർബൻ ബാങ്ക്, തിരുവാലി). മരുമക്കൾ: പ്രസാദ് (റിട്ട. അസിസ്റ്ററ്റ് എൻജിനീയർ പി.ഡബ്ല്യു.ഡി നിലമ്പൂർ), പ്രസാദ് (മെഡിക്കൽ റെപ്), മഞ്ജു (പൂക്കോട്ടുംപാടം).