പട്ടിക്കാട്: ചുങ്കത്ത് പരേതനായ ടി.പി. യൂസുഫ് ഹാജിയുടെ ഭാര്യ ഫാത്തിമ (71) നിര്യാതയായി. അങ്ങാടിപ്പുറത്തെ പരേതരായ മരമിൽ ഉടമ നീറൻകുഴിയൻ അബ്ദു ഹാജിയുടെയും താമരത്ത് ആയിശമ്മുവിെൻറയും മകളാണ്. പഞ്ചായത്ത് മുൻ അംഗമായിരുന്നു. മക്കൾ: ബുഷ്റ, ഷമീറ, അനീഷ് (മരമിൽ, ചുങ്കം), പരേതനായ ജാബിർ. മരുമക്കൾ: എം.പി. ഇസ്ഹാഖ് (കാവുംപുറം, വളാഞ്ചേരി), ഡോ. സലാഹുദ്ദീൻ (മണ്ണാർമല), ഷമീല (ചുങ്കം, പള്ളിക്കുത്ത്).