തിരൂരങ്ങാടി: കുന്നുംപുറം കൊടക്കല്ല് പുതുക്കുളങ്ങര പാലമഠത്തിൽ കോഴിശ്ശേരി മുഹമ്മദ് കുട്ടി (ബാപ്പു -72) നിര്യാതനായി. ഭാര്യ: നഫീസ നെച്ചിമണ്ണിൽ. മക്കൾ: കബീർ (യു.എ.ഇ), ശഹ്റ ബാനു, സമീറ, റാശിദ. മരുമക്കൾ: നാസർ കക്കാട്, ശരീഫ് കൊടിഞ്ഞി, ഫൈസൽ അച്ചനമ്പലം, ശഹീന കൊടിഞ്ഞി.