താനൂർ: കാരാട് റോഡ് പരേതനായ വേണ്ടർ എ.പി. അബ്ദുറഹ്മാൻ കുട്ടിയുടെ മകൻ എ.പി. സിദ്ദീഖ് (65) നിര്യാതനായി. ദീർഘകാലം സൗദിയിലായിരുന്നു. ഭാര്യ: ജാസ്മിൻ (കേച്ചേരി). മകൾ: റൈസ സിദ്ദീഖ് (ചാർട്ടേർഡ് അക്കൗണ്ടൻറ് കെ.പി.എം.ജി, കാനഡ). മരുമകൻ: ജിബിൻ (എൻജിനീയർ, ഇൻഫ്രാ സോഫ്റ്റ്, കാനഡ). സഹോദരങ്ങൾ: എ.പി. ഇബ്രാഹിം ഹാജി, മജീദ് (സൗപർണിക മെഡിക്കൽസ്), സമദ് (എ.പി. മെഡിക്കൽസ്), മറിയ, ആയിശ, പരേതരായ ഡോ. എ.പി. മുഹമ്മദ് മൊയ്തീൻ, അബ്ദുൽ ഖാദർ, അഡ്വ. അബ്ദുൽ കരീം, കുഞ്ഞീമക്കുട്ടി.