പൂക്കോട്ടൂർ: പള്ളിപ്പടി സ്വദേശി കറുത്തേടത്ത് പള്ളിയാളി ഹസൈനാർ ഹാജി (78) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനും സാമൂഹിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഉണ്ണീതു, അഷ്റഫ്, ഹുസൈൻ, മൈമൂന, സലീന. മരുമക്കൾ: സൗദ, ഫാത്തിമ, നസീബ, മുഹമ്മദലി.