കാളികാവ്: മേലെ കാളികാവിലെ പന്നിക്കോട് ചന്ദ്രൻ (73) നിര്യാതനായി. പുല്ലങ്കോട് എസ്റ്റേറ്റ് റിട്ട. ഡ്രൈവറും കാളികാവ് പാലിയേറ്റിവ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ ഗൗരി. മക്കൾ: രജനി, ഈശ്വരി, രാജേഷ്. മരുമക്കൾ: ജയരാജ്, ബാലകൃഷ്ണൻ, പ്രീതി.