കാളികാവ്: മേലേ കാളികാവിലെ കളത്തിൽ രാജെൻറ (ബാപ്പു) ഭാര്യ ലീല (40) നിര്യാതയായി. മക്കൾ: ഷിജില, സുജില, ജ്യോതിക. മരുമക്കൾ: മനീഷ്, അജിത്.