പൂക്കോട്ടുംപാടം: ചുള്ളിയോട് ഉണ്ണിക്കുളം കല്ലേന്തോടൻ മുഹമ്മദ് (കുഞ്ഞാൻ-86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ, ഖദീജ, സുബൈദ, നഫീസ, ഫാത്തിമ. മരുമക്കൾ: ഉമ്മർ മൗലവി, ഇബ്രാഹിം, മുസ്തഫ, ഹനീഫ, ഫൗസിയ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പൊന്നാങ്കല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.