വളാഞ്ചേരി: മൂച്ചിക്കൽ ദ്വീപിൽ താമസിക്കുന്ന ഇളയാട്ട് ബാലൻ മാസ്റ്റർ (85) നിര്യാതനായി. സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി മുൻ അംഗം ആയിരുന്നു. ഭാര്യ: ശാന്തകുമാരി ടീച്ചർ. മക്കൾ: മനോജ്, മഹേഷ്, മഞ്ജുള (വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പ്രദീപ്, മൃദുല, സന്ധ്യ. സഹോദരങ്ങൾ: പരേതരായ ദാമോദരൻ നായർ, കാർത്യായനിക്കുട്ടിയമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.