എടക്കര: മൂത്തേടം നെല്ലിക്കുത്ത് പരേതനായ വാഴശ്ശേരി മുഹമ്മദിെൻറ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കള്‍: ബീരാന്, അസ്മാബി (തൃക്കലങ്ങോട്), അബ്ദുന്നാസര്‍. മരുമക്കള്‍: കബീര്‍, കൗലത്ത്, റംലത്ത്, സലീന.