വണ്ടൂർ: തിരുവാലി കോട്ടോലയിലെ ആദ്യകാല സി.പി.എം പ്രവർത്തകൻ മണ്ണിൽതൊടിക മോയിൻ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൽമത്ത്, ഷീബ, യാഷിഖ്, നിഷാദ്, ജംഷിദ്, റനീസ്. മരുമക്കൾ: ജലീൽ (കൊടുങ്ങല്ലൂർ), ഉമ്മർ (പൂങ്ങോട്), റസീന, ഷംന, ഫർസാന, റിൻഷ ഷഫ്റിൻ. സഹോദരങ്ങൾ: അവറാൻ, ഉമ്മർ, ഖാലിദ്, മറിയം, ഖദീജ, പരേതരായ ആയിശ, ഹംസ.