കക്കാട്: കരുമ്പിൽ സ്വദേശി മഠത്തിൽ മികച്ച പരേതനായ അബൂബക്കറിെൻറ മകൻ ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ: കെ.കെ. റംല. മക്കൾ: ജുനൈദ്, ജവാദ്, ഫാത്തിമ, റസീന, ഫർഹ. മരുമക്കൾ: ഫൗസുൽ ഇസ്ലാം (കൂരിയാട്), ഇ.കെ. നജീബ് (പുതുപ്പറമ്പ്). സഹോദരി: സൈനബ.