തീയാടിക്കൽ: കുരിശുമുട്ടം വടകര കണ്ടത്തിങ്കൽ പരേതനായ കെ.എസ്. തോമസിെൻറ ഭാര്യ അന്നമ്മ (74) നിര്യാതയായി. കരിയംപ്ലാവ് വട്ടക്കാവ് കുടുംബാംഗമാണ്. മക്കൾ: ഡേവിഡ്, ലീല, സാബു, സാലി. മരുമക്കൾ: മിനി, സാംകുട്ടി, കുഞ്ഞുമോൾ, ജോസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വലിയകുന്നം ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിെൻറ വെള്ളയിലുള്ള സെമിത്തേരിയിൽ.