ഉതിമൂട്: പൊയ്കമൺ തേക്കുനിൽക്കുന്നതിൽ രാമചന്ദ്രൻ ആചാരിയുടെ ഭാര്യ ജഗദി ചന്ദ്രൻ (68) നിര്യാതയായി. മേക്കൊഴൂർ ചിറക്കൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, മഹേഷ്, അജീഷ്. മരുമക്കൾ: അനില, സെൽമ, കൃഷ്ണപ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.