നെയ്യശ്ശേരി: കോഴികോട്ട് കെ.ജെ. ചാക്കോ( റിട്ട.ഹെഡ്മാസ്റ്റർ, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, തോക്കുപാറ -85) നിര്യാതനായി. ഭാര്യ: രാമപുരം മുല്ലമറ്റം കൂട്ടക്കല്ലിൽ കുടുംബാംഗം പരേതയായ മേരിക്കുട്ടി. മക്കൾ: ബിജു ജേക്കബ് (ബി.എസ്.എൻ.എൽ, പാലാ), ബിന്ദു. മരുമക്കൾ: ഷാനി ബിജു(സെൻറ് മൈക്കിൾസ്, എച്ച്.എസ്.എസ് പ്രവിത്താനം), അജീഷ് ജോർജ്(ദുബൈ).