േതാപ്രാംകുടി: അമ്പഴത്തുംഗൽ പരേതനായ ജോർജിെൻറ (കുട്ടിച്ചേട്ടൻ) ഭാര്യ കുട്ടിയമ്മ (89) നിര്യാതയായി. ഇടമറുക് കലയത്തിനാൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, ബീന, ബേബി, സിബി. മരുമക്കൾ: ജോർജ്കുട്ടി, അൽഫോൻസ, ഡെയ്സി, പരേതനായ ജോയി.