ചെറുതോണി: മുരിക്കാശ്ശേരി കാരംകുടിയിൽ സെയ്തു (83) നിര്യാതനായി. മുസ്ലിം ലീഗ് വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറാണ്. ഭാര്യ: ഐഷ. മക്കൾ: ബഷീർ, മുഹമ്മദ്, സലിം, അസീസ്, യൂസഫ്, സൽമത്ത്, ഷൈല, ഷാജിത. മരുമക്കൾ: ഐഷാമ്മ, പാത്തുമ്മ, ഹസീന, സീന, ജസീന, വഹാബ്, ഹനീഫ, സക്കീർ.