തൊടുപുഴ: പൂവാശേരിൽ പരേതനായ അഡ്വ. ഗോപാലപിള്ളയുടെ ഭാര്യ ലീലാമ്മ (94) നിര്യാതയായി. തയ്യക്കോടത്ത് കുടുംബാംഗമാണ്. മക്കൾ: മുരളി, പത്മിനി, ലത, ഗീത, സുധ, ലേഖ. മരുമക്കൾ: വിജയം, ബാലകൃഷ്ണപിള്ള, പരേതനായ ഡോ. ശങ്കരപിള്ള, മാധവൻ നായർ, വേണുഗോപാൽ, സന്തോഷ് ഉത്രം. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വിമലാലയം സ്കൂളിന് സമീപത്തെ വീട്ടുവളപ്പിൽ.