വൈത്തിരി: പരേതനായ കുന്നുമ്മൽ മുഹമ്മദിെൻറ ഭാര്യ ബീവി (87) നിര്യാതയായി. മക്കൾ: ബീരാൻ, ചേക്കു, ഹംസ, പരേതയായ സഫിയ, ഹസൻ, അസീസ്. മരുമക്കൾ: ആമിന, ഖദീജ, സൈനബ, മൊയ്തീൻ, റംല, റാബിയ.