നാദാപുരം: കല്ലാച്ചി അമരിയ ട്രാവത്സ് ഉടമയും കല്ലാച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇലാജ് ചാരിറ്റബ്ൾ ട്രസ്റ്റ് സ്ഥാപകാംഗവും, ജീവ കാരുണ്യ സാമൂഹിക പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ പീടിക കണ്ടിയിൽ താമസിക്കുന്ന കരിങ്ങിനിയാമ്പറ്റ കെ.പി. ഇബ്രാഹിം (58) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഷമീം, ഉനൈസ് റഹ്മാൻ, ഇജാസ്, ബാസിമ തമന്ന. മരുമകൻ: സാലിഹ്. സഹോദരങ്ങൾ: മൊയ്തു, കുട്ട്യലി, കുഞ്ഞാലിക്കുട്ടി, അബ്ദുൽ ഹമീദ്.