വൈത്തിരി: കരിമ്പിൻകണ്ടി പൂക്കോടൻ ജോണി (91) നിര്യാതനായി. ഭാര്യ: പരേതയായ റോസ. മക്കൾ: വിക്ടോറിയ, ഫ്രാൻസിസ്, എലിസബത്ത്, ലില്ലി, മെറ്റിൽഡ. മരുമക്കൾ: മാത്യു, ലിസി, തോമസ്, ഇഗ്നേഷ്യസ്, ജോർജ്. സംസ്കാരം ഞായറാഴ്ച 12ന് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.