സുൽത്താൻ ബത്തേരി: ഓടപ്പള്ളം പാലക്കുന്നേൽ കോരത് (കുഞ്ഞപ്പൻ-86) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: പൗലോസ്, ലില്ലി, മാണിക്കുഞ്ഞ്, കുര്യാച്ചൻ, മിനി, ജോഷി. മരുമക്കൾ: സാനി, മിനി, ജിനു, ബിജി, ബേബി, പത്രോസ്. സംസ്കാരം ഞായറാഴ്ച 12ന് ബത്തേരി സെൻറ് മേരീസ് യാക്കോബായ സുനോറോ പള്ളി സെമിത്തേരിയിൽ.