ചെലവൂർ: പരേതനായ പൂളപ്പറമ്പിൽ വിനോദ് കുമാറിൻെറ ഭാര്യ മീര വിനോദ് കുമാർ (55-ബീന) നിര്യാതയായി. പിതാവ്: ചന്ദ്രശേഖരൻ. മക്കൾ: ആദർശ് വി. കുമാർ, അമിത് വി. കുമാർ. മരുമകൾ: ആതിര. സംസ്കാരം പിന്നീട്.