രാമനാട്ടുകര: ഫറൂഖ് കോളജ് റോഡിൽ കീഴില്ലത്ത് ആയിഷ (79) നിര്യാതയായി. മകൾ: സൈനബബീവി. മരുമകൻ: മുഹമ്മദ് കുട്ടി.