അത്തോളി: രാരോത്ത് മീത്തൽ പരേതനായ മുത്തോറെൻറ ഭാര്യ നാരായണി (94) നിര്യാതയായി. മക്കൾ: ശിവദാസൻ, ശ്യാമള, ശോഭന, പ്രദീപൻ, സന്തോഷൻ, അനിൽകുമാർ. മരുമക്കൾ: പുഷ്പ, രാഘവൻ, ബാലൻ, ഷീന, ഷൈമ, സുപ്രിയ.