ചെറുവാടി: കൂടത്തിൽ അമ്പലകണ്ടി മുഹമ്മദ് ഹാജി (ആലുവായി-61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിസാർ, സാബിത്ത്, ആസിഫ്, മുഹ്സിന. മരുമക്കൾ: റഫീഖ്, ജസ്ന, സുഹൈറ, ഫസ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.