പേരാമ്പ്ര: നൊച്ചാട് വാവള്ളോട്ട് കർത്യായനിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായൺകുട്ടി കിടാവ്. മകൻ: പത്മനാഭൻ. മരുമകൾ: സുശീല.