എളേറ്റിൽ: ആവിലോറ കോട്ടക്കൽ വയലിൽ അബ്ദുല്ലക്കോയ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നഫീസ, മുഹമ്മദ്, മജീദ്, സുലൈഖ, ഇബ്രാഹിം, ആമിന, സിദ്ദീഖ്, ജഅ്ഫർ. മരുമക്കൾ: ജുമൈലത്ത്, സിദ്ദീഖ്, നഫീസ, ശബ്ന, സുബൈർ, റാശിദ, ശബീബ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 7.30ന് കോട്ടക്കൽ ജുമാമസ്ജിദിലും എട്ടിന് ഉരുളിക്കുന്ന് ജുമാമസ്ജിദിലും.