ചേളന്നൂർ: കണ്ണങ്കര കുറുങ്ങോട്ട് പറമ്പത്ത് പരേതനായ ഗോപാലെൻറ ഭാര്യ മാതക്കുട്ടി (മാധവി -81) നിര്യാതയായി. മക്കൾ: പ്രകാശൻ, സുജാത, പ്രസന്ന. മരുമക്കൾ: രാജൻ, പരേതനായ മോഹനൻ, ഉമ. സഞ്ചയനം തിങ്കളാഴ്ച.