കോഴിക്കോട്: മുത്തപ്പൻ കാവിന് സമീപം ശാന്തി നഗർ കോളനി കല്യാണിൽ രഘുറാം (56) നിര്യാതനായി. സഹോദരങ്ങൾ: ബൽറാം, ഗോവിന്ദറാം, മിനി ജയശങ്കർ.