മേപ്പയൂർ: കീഴ്പയ്യൂർ ഒളോറ മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സിദ്ദീഖ്, ഹസീന, റോസ്ന. മരുമക്കൾ: അഫ്സ സിദ്ദീഖ്, മുനീർ, നിഷാദ്. സഹോദരങ്ങൾ: ഹമീദ്, ഫാത്തിമ, നഫീസ, സാഹിറ.