വെള്ളിമാടുകുന്ന്: വെള്ളിമാടുകുന്ന്-മാലൂർകുന്ന് റോഡ് പാട്ടത്തറ വീട്ടിൽ ക്യാപ്റ്റൻ എം. ബാബു (75) നിര്യാതനായി. മക്കൾ: സോണി ഷിബു, ഷാജി ബാബു. മരുമക്കൾ: ഷിബു, സ്വപ്ന ഷാജി.