പാലത്ത്: റിട്ട.ഡി.എഫ്.ഒ കമ്മന വിശ്വനാഥന് (68) നിര്യാതനായി. മാനവീയം റസിഡൻറ്സ് അസോസിയേഷന് പ്രസിഡൻറായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: മേഘ വിശ്വനാഥ്, ഭവ്യലക്ഷ്മി. മരുമക്കള്‍: ആദര്‍ശ്, കെ. രജീഷ്. സഹോദരങ്ങള്‍: വേണുഗോപാലന്‍, ശ്രീജ. സഞ്ചയനം ബുധനാഴ്ച.