തിരുവള്ളൂർ: ചാക്കണ്ടിയിൽ പത്മനാഭൻ (50) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: പ്രണവ്, ശ്രീക്കുട്ടൻ. സഹോദരങ്ങൾ: ഗംഗാധരൻ, ശ്രീധരൻ, കരുണാകരൻ, പത്മാവതി, സുശീല, സുനിൽ, ഉഷ.