വട്ടോളി: പറമ്പത്ത് അശോകൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുനിൽ, വിപിൻ, സലൂജ. മരുമക്കൾ: അജിത, പവിത്രൻ, മനീഷ. സഹോദരൻ: ചന്ദ്രൻ.